ഇടക്കാലത്ത് മലയാളം തഴഞ്ഞ പ്പോള്‍ ഇതര ഭാഷകളിലേക്ക് ചുവടുമാറ്റി നല്ല അഭിനേത്രി എന്ന പേരെടുത്ത ഭാമയ്ക്ക് ഇപ്പോള്‍ മലയാളത്തില്‍ തിരക്കേറുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്‌യുന്ന കൊന്തയും പൂണൂലുമാണ് ഭാമയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ഒരു വയസുളള കുട്ടിയുടെ അമ്മയായിട്ടാണ് ഭാമ അഭിനയിക്കുന്നതെന്ന പ്രത്യേകതയുണ്ട്. അമൃത എന്നാണ് ഭാമയുടെ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
കുഞ്ചാക്കോ ബോബനാണ്ചിത്രത്തിലെ നായകന്‍. സോഹന്‍ലാലിന്‍റെ കഥവീട്, രാകേഷ് ഗോപന്‍ സംവിധാനം ചെയ്‌യുന്ന 100 ഡിഗ്രി സെല്‍ഷ്യസ്, ഡി കന്പനി എന്ന ആന്തോളജിയിലെ ഡേ ഒാഫ് ജഡ്ജ്മന്‍റ് എന്നിവ യിലാണ് ഇനി റിലീസ് ചെയ്‌യാനുളള ഭാമയുടെ ചിത്രങ്ങള്‍.

No comments:
Post a Comment