Saturday, 24 August 2013

Angry Babies Movie First Location Promo | Anoop Menon, Bhavana, Parvathy | Latest Malayalam Movies WATCH ONLINE

Angry Babies Movie First Location Promo | Anoop Menon, Bhavana, Parvathy | Latest Malayalam Movies WATCH ONLINE






Angry Babies movie ie Directed by Saji Surendran, 'Angry Babies' is produced by Darshan Ravi under the banner of Demac Creations. The script and dialogues for Anoop Menon's story is written by Krishna Poojappura. Anil Nair wields the camera. The lines of Vayalar Sarathchandra Varma and Rajeev Alunkal are tuned by Bijibal Arun, Starring : Nishanth Sagar, P Balachandran, Shaju, Noby, Parvathy Nair, and Reshma...ext..

exclusieve :തിരുവനന്തപുരത്ത് നായ്ക്കളുടെ ആക്രമണം

Dogs bite over 10000 people in Thiruavanthapuram, Kerala in past 8 months. 5 die of rabies.





ഫ്ലൈറ്റ് വലിച്ചു നീക്കുന്ന നിസ്സാൻ പട്രോൾ


NISSAN PATROL CHALLENGE






ഇന്റരെനെറ്റ് ഉപബോക്ത്കൾ :ഇന്ത്യ മുന്നാം സ്ഥാനത്ത്

ഇന്റരെനെറ്റ് ഉപബോക്ത്കൾ :ഇന്ത്യ മുന്നാം  സ്ഥാനത്ത് 

Friday, 23 August 2013

ഗര്‍ഭിണികള്‍ എത്തുന്നു

മലയാള സിനിമയ്ക്കിത് പെണ്‍വസന്തം. ഏതാനും സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്ക് വരുംമാസം സാക്ഷിയാകുന്പോള്‍ വ്യത്യസ്തമായ പ്രമേയവുമായി അനീഷ് അന്‍വറിന്‍റെ സക്കറിയായുടെ ഗര്‍ഭിണികള്‍ എത്തുന്നു.

 കാസര്‍കോടുനിന്ന് കൊച്ചിയില്‍ താമസത്തിനെത്തിയ ഫാത്തിമ എന്ന കഥാ പാത്രത്തെ മികവുറ്റതാക്കിയ റിമാ കല്ലിങ്കലും പെര്‍ഫോം ചെയേ്‌യണ്ട കഥാപാത്രത്തെ അവതരിപ്പിച്ച ജോയ് മാത്യുവും ചിത്രത്തിന്‍റെ ഹൈലറ്റുകളാവും. പന്ത്രണ്ടാം ക്ലാസുകാരി സനുഷയും അന്‍പത്തഞ്ചു വയസുള്ള ഗര്‍ഭിണിയായ ഗീതയും മറ്റൊരു പ്രധാന വേഷത്തില്‍.

 ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍ കൂടിയ സാന്ദ്ര തോമസും ഉണ്ട്. ഡോക്ടറായി ലാലും ഡോക്ടറിന്‍റെ ഭാര്യയായി ആശാ ശരത്തും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പി ക്കുന്നു. അജു വര്‍ഗീസ്, ഷാനവാസ്, ദേവി അജിത് എന്നിവര്‍ മറ്റ് അഭിനേതാക്ക ളാണ്.

മോഹന്‍ലാല്‍ ഇനി തായ്‌കോന്‍ഡ ബ്ളാക്ക് ബെല്‍റ്റ്

മോഹന്‍ലാല്‍ ഇനി തായ്‌കോന്‍ഡ ബ്ളാക്ക് ബെല്‍റ്റ്




മോഹന്‍ലാല്‍ ഇനി തായ്‌കോന്‍ഡ ബ്ളാക്ക് ബെല്‍റ്റ് ജേതാവ്. ലഫ്റ്റനന്‍റ് കേണല്‍, ഡോക്ടറേറ്റ്, പത്മശ്രീ അംഗീകാരങ്ങള്‍ക്കുശേഷം കൊറിയന്‍ സര്‍ക്കാരിന്‍റെ അംഗീകാരമായി ലഭിച്ച ഒാണററി ബ്ളാക്ക് ബെല്‍റ്റ് ഒാഫ് തായ്‌കോന്‍ഡ പദവി കൊറിയന്‍ എംബസി സ്‌പോര്‍ട്സ് ജനറല്‍ മാനേജര്‍ ലീ ജിയോങ്ഹി ലാലിനു നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ പദവി സ്വീകരിച്ചു.

 സിനിമകളില്‍ ആയോധനകല മുന്‍നിര്‍ത്തിയുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍, നടന്‍ എന്ന നിലയിലുള്ള ജനപ്രീതി എന്നിവ കണക്കിലെടുത്താണ് ഇൗ പദവി മോഹന്‍ലാലിനു നല്‍കിയത്. അംഗീകാരദാനച്ചടങ്ങില്‍ ലാല്‍ അവതരിപ്പിച്ച ചില സിനിമാ സംഘട്ടന രംഗങ്ങളുടെ വിഡിയോ പ്രദര്‍ശിപ്പിച്ചു. ശേഷം ലീ ജിയോങ്ഹീ തായ്‌കോന്‍ഡയുടെ ഒൗദ്യോഗിക വസ്ത്രങ്ങള്‍ നല്‍കുകയും പിന്നീടു ബ്ളാക്ക് ബെല്‍റ്റ് അണിയിക്കുകയും ചെയ്തു. തിങ്ങി നിറഞ്ഞ ആരാധകര്‍ കയ്‌യടിച്ചു. സംസ്ഥാന, ദേശീയ അവാര്‍ഡുകളും ലഫ്റ്റനന്‍റ് പദവിയും പത്മശ്രീയും ഡോക്ടറേറ്റും നേടിയ അതേ നിര്‍വൃതിയോടെയാണ് ഇൗ ബ്ളാക്ക് ബെല്‍റ്റ് പദവിയും സ്വീകരിക്കുന്നതെന്നു മോഹന്‍ലാല്‍ പറഞ്ഞു. ആയോധന കലകളുടെ അമ്മ കളരിപ്പയറ്റാണ്. സിനിമയില്‍ ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിച്ച സ്റ്റണ്ട് മാസ്റ്റര്‍മാരെ അനുസ്മരിക്കുന്നതായും ലാല്‍ പറഞ്ഞു. ബഹുമുഖ പ്രതിഭയാണ് മോഹന്‍ലാലെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഒളിംപിക് പരിശീലനത്തിന്‍റെ പ്രചാരണാര്‍ഥമായിരുന്നു പദവി നല്‍കല്‍. ഇന്ത്യയിലെ കൊറിയന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ കിം കും പ്യോങ്, കായിക സെക്രട്ടറി എം. ശിവശങ്കര്‍, സ്‌പോര്‍ട്സ് അതോറിറ്റി ഒാഫ് ഇന്ത്യ കേരള റീജന്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ദുല്‍ റസാഖ്, സ്‌പോര്‍ട്സ് അഡീഷനല്‍ ഡയറക്ടര്‍ എസ്. നജുമുദീന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ: ചാക്കോ ജോസഫ്, തായ്‌കോന്‍ഡ അസോസിയേഷന്‍ ഒാഫ് കേരള ജനറല്‍ സെക്രട്ടറി ബി. അജി, അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം തുടങ്ങി യവര്‍ പ്രസംഗിച്ചു. തായ്‌കോന്‍ഡ അഭ്യാസികളുടെ പ്രകടനവും ഉണ്ടായിരുന്നു.

Malayalam comedy clips live watch online

Malayalam comedy clips live watch online


Watch live streaming video from salvin at livestream.com

Best of live malayalam channel

Best of live malayalam channel



mallu on livestream.com. Broadcast Live Free

Deshabhimani daily news paper printed read



Deshabhimani daily news paper printed read






Read daily news paper

Kerala koumudi daily news paper read

Kerala koumudi daily news paper read




daily news paper

Mathrubhumi daily news paper read

Mathrubhumi daily news paper read




Read daily news paper

Deepika news paper read daily news paper

Deepika news paper read daily news paper




Daily news paper read

Manorama news papper read printed edition

Manorama news papper read printed edition





Click and read todays news papper

Global malayalam radio live watch online streaming

Global malayalam radio live watch online streaming




Click and listen

Radio malayalam radio watch live streaming


Radio malayalam radio watch live streaming




Click and enjoy

Asianet radio live malayalam streaming

Asianet radio live malayalam streaming






Asianet radio watch

Gold fm 101.3 malayalam radio live streaming

Gold fm 101.3 malayalam radio live streaming





Click and enjoy

RAGAM radio live streaming malayalam songs

RAGAM radio live streaming malayalam songs





Click and enjoy

Hit fm 96.7 live streaming

Hit fm 96.7 live streaming





Click to enjoy

JOY ALUKKAS live malayalam radio

JOY ALUKKAS live malayalam radio





Click and enjoy

Kairali people tv live watch online

Kairali people tv live watch online



Click and watch

Shalom malayalam tv channel live streaming

Shalom malayalam tv channel live streaming





Click and Watch

Asianet news live watch online

Asianet news live watch online





Click and watch

Jeevan tv live malayalam channel watch online

Jeevan tv live malayalam channel watch online




Click to watch

Manorama news live tv watch streaming

Manorama news live tv watch streaming




click and watch live

Watch live cricket scores live streaming

Watch live cricket scores live streaming



Click And watch live cricket score live


Mathrubhumi news live watch online

Mathrubhumi news live watch online





മലയാളം മരിക്കുന്ന ഗാനസാഹിത്യം


ഈ വര്‍ഷം ജനുവരി മുതല്‍ ആറുമാസം മലയാളത്തിലിറങ്ങിയത് 85 ചിത്രങ്ങളാണ്. ഇവയില്‍ ചിലതിന്‍െറ പേര് ഒന്ന് ശ്രദ്ധിക്കാം. റൊമാന്‍സ്, ലോക്പാല്‍, ബ്ളാക്ക് ബട്ടര്‍ഫ്ളെ, ഡേവിഡ് ആന്‍്റ് ഗോലിയാത്ത്, റോസ് ഗിറ്റാറിനാല്‍, റെഡ് വൈന്‍, ഇമ്മാനുവല്‍, കൈ്ളമാക്സ്, 72 മോഡല്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ഷട്ടര്‍, പ്രൊപ്രൈറ്റേഴ്സ് കമ്മത്ത് ആന്‍്റ് കമ്മത്ത് ഇങ്ങനെ അന്‍പതിലേറെ ചിത്രങ്ങളുടെ പേരും മലയാളഭാഷയിലല്ല. ആറുമാസമിറങ്ങിയവയില്‍ ചിലതാണ് ഞാന്‍ സൂചിപ്പിച്ചത്. ഇനിയിറങ്ങാനിരിക്കുന്നവയും അന്യഭാഷാ പേരിന്‍്റെ ഒരു പരമ്പരതന്നെയാണ്. പല പ്രമുഖ സംവിധായകരുടെ ചിത്രങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതില്‍ നാം ലജ്ജിക്കേണ്ട അവസ്ഥയാണിന്ന്. ഇന്ന് ആര്‍ക്കും പാടാവുന്ന അവസ്ഥയാണ്. താരങ്ങള്‍ പാടുന്നു. സംഗീതത്തെപ്പറ്റി ഒന്നും അറിയണമെന്നില്ല. ശ്രുതിയും താളവും തിരിച്ചറിയാന്‍ കഴിയാത്തയാള്‍ക്കുവരെ പാടാമെന്ന അവസ്ഥയാണ്. ഞാന്‍ കഴിഞ്ഞ കുറെയധികം വര്‍ഷങ്ങളായി ചലച്ചിത്രഗാനങ്ങളെപ്പറ്റി എഴുതുന്ന ഒരാളെന്ന നിലയിയില്‍ എനിക്ക് പലപ്പോഴും ഗായകരുടെ പേര് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സി.ഡിയിലാണെങ്കിലും നെറ്റിലാണെങ്കിലും ഗായകരുടെ പേര് ഇംഗ്ളീഷിലാണ് എഴുതിയിരിക്കുന്നത്. പൈസാ പൈസാ എന്ന ചിത്രത്തിലെ പാട്ടു പാടിയ ഗായകന്‍്റെ പേര് കാള്‍ ഫെനിസ് എന്നാണ് ഒരിടത്ത് കാണുന്നത്. മലയാളത്തില്‍ ഇത് കാള്‍ ഫ്രാന്‍സിസ് എന്നും കാണുന്നു. ഇതില്‍ ഏതാണ് ശരി എന്നറിയില്ല. നമിത കോറിയ എന്നും നന്ദ കൊറിയ എന്നും അടിച്ചിരിക്കുന്നു. ഇതൊക്കെ നമ്മുടെ ഭാഷയെ നശിപ്പിക്കുന്ന പ്രവണതയാണ്. പാട്ടുകളിലേക്ക് കടന്നാല്‍ ഇംഗ്ളീഷിന്‍്റെ അതിപ്രസരം കൊണ്ട് വീര്‍മുട്ടുന്ന അവസ്ഥയാണ്. ഉദാഹരണം മായി ഒരു എപാട്ട്; ‘ഹോ പൈസാ ഹോ.. ഹോ.. പൈസാ കണ്‍നിറയെ പൈസ.. നെയിം പൈസ.. ഫ്രെയിം പൈസ. നെയിം പൈസ എന്താണെന്നൊന്നും ചോദിക്കരുത്. ഇതാണ് ഒരു പാട്ട്. ദുല്‍ക്കര്‍ സല്‍മാന്‍ പാടിയ എ ബി സി ഡിയിലെ ഹിറ്റായ ഒരു പാട്ട്; ‘ജോണി മോനെ ജോണി യു ആര്‍ മൈ കണ്ണിന്‍മണി.. വൈ യു വന്ന ബ്ളെന്‍സിംഗ് മണി... തമാശ ഇതില്‍ എഴുതിയിരിക്കുന്ന ഇംഗ്ളീഷ് പോലും തെറ്റാണെന്നുള്ളതാണ്. നമ്മളൊക്കെ അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസം കുടിച്ചിട്ടുള്ളവരാണല്ളൊ. അതേസമയം തിരുവനന്തപുരത്തുകാര്‍ക്കറിയാം ഇവിടെ തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ മരണാനന്തരകര്‍മ്മത്തിന് രസീതെഴുതാന്‍ പോകുമ്പോള്‍ അവിടുന്ന് ഒരു പാല്‍പ്പായസം തരും. കഞ്ഞിയേക്കാള്‍ കഷ്ടമായ ഒരു സാധനം. ഇന്നത്തെ പാട്ടുകളെ ഈ പാല്‍പ്പായസത്തോടുപമിക്കാനാണ് എനിക്ക് താല്‍പര്യം. പഴയകാല ഗാനങ്ങള്‍ അമ്പലപ്പുഴ പാല്‍പ്പായസം പോലെ നമ്മുടെ നാവില്‍ ഇന്നും മധുരമൂറുമ്പോഴാണ് ഇപ്പോഴത്തെ പാട്ടുകളുടെ വിലയില്ലായ്മ നാം മനസിലാക്കുന്നത്. ഒരു നടന്ന സംഭവം കേള്‍ക്കൂ. കെ.പി കുമാരന്‍ അതിഥി എന്ന സിനിമയെടുക്കുമ്പോള്‍ വയലാര്‍ രാമവര്‍മയാണ് അതിനുവേണ്ടി പാട്ടുകളെഴുതിയത്. ഒരു പ്രധാനപ്പെട്ട പാട്ട് അതിനുവേണം. വയലാറിനെ കെ.പി കുമാരന്‍ അദ്ദേഹത്തിന്‍്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മുറി അദ്ദേഹത്തിനായി ഒഴിഞ്ഞുകൊടുത്തു. ജനല്‍ തുറന്നാല്‍ പുറത്ത് മനോഹരമായ പാടത്തിന്‍്റെയും മറ്റും ദൃശ്യമാണ്. വയലാര്‍ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഉച്ചനേരത്ത് സുന്ദരിയായ ഒരു തരുണി ഇലമുറിയാന്‍ നടന്നു വരുന്നതായി കണ്ടു. ഉടനെ അദ്ദേഹമെഴുതി; ‘സീമന്ദിനീ നിന്‍ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരം.’ പിന്നീട് കാണുന്നത് ഇലയുമായി ആ സ്ത്രീ നടന്നുപോകുന്നതാണ്. അന്നേരം അദ്ദേഹമെഴുതി; ‘വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ള ചഞ്ചലപദങ്ങളോടെ നീ മന്ദം മന്ദം നടക്കുമ്പോള്‍ താനേ പാടുമൊരു മണ്‍വിപഞ്ചികയീ ഭൂമി എന്നെയതിന്‍ മാറിലെ ഇഴകളാക്കൂ എന്നെ നിന്നനുരാഗ പല്ലവിയാക്കു’. ഇങ്ങനെ എഴുതാന്‍ കഴിവുള്ള കവികള്‍ ജീവിച്ചിരുന്ന നാടാണ് നമ്മുടേത്. അതുകൊണ്ടൊക്കെയാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയത്. എന്നാല്‍ ഇന്ന് എന്താണ് പാട്ടെഴുത്തുകാര്‍ എഴുതുന്നത്. അഞ്ചുസുന്ദരികള്‍’ എന്ന സിനിമയിലെ ഒരു പാട്ട്; ‘കാണാദൂരം പോയേ ആരും ചൂണ്ടാതെ പോയോ നീളം പോയോ എന്‍ മുഖമേ നീയോ ഞാനോ ഏതോ. ‘ലോക്പാല്‍’ എന്ന ചിത്രത്തിലെ ഒരു ഗാനം; ‘നീലക്കാടിന് മുകളിലെ നീലിമലയുടെ നെറുകയില്‍ നിത്യതാപസനേ നീയെന്‍ അയ്യപ്പന്‍’. ഈ പാട്ട് കേട്ടാല്‍ അയ്യപ്പന്‍ ശബരിമലയില്‍ നിന്ന് ഓടിപ്പോകും. ശബരിമലയില്‍ തങ്കസൂര്യോദയം എന്നും കര്‍പ്പൂരമലകള്‍ കൈകൂപ്പി തൊഴുതുരുകുമ്പോള്‍ എന്നുമൊക്കെ മലയാളത്തെ സ്നേഹിച്ച വയലാര്‍ എഴുതിയ വരികള്‍കേട്ട് മലയാളികള്‍ കോരിത്തരിച്ചിരിക്കുമ്പോഴാണ് നീലക്കാടിന് മുകളില്‍ നീലിമലയെ പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹത്തിന്‍്റെ മകന്‍ തന്നെ ഇതെഴുതുന്നത്. ‘മഞ്ഞുരുകും രാവിനുള്ളില്‍ മൃദു മഞ്ചം തീര്‍ക്കും മന്ദാരമേ’.. അനൂപ് മേനോന്‍ എഴുതിയ ഒരു പടപ്പാട്ട്. അദ്ദേഹം ഇപ്പോള്‍ തിരക്കഥയും അഭിനയവും കൂടാതെ പാട്ടെഴുത്തും നടത്തുന്നു. ഈ പാട്ട് കേട്ടതോടെ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നശിച്ചു. ബഡ്ഡി എന്ന സിനിമയിലെ ഒരു പാട്ട്; ‘ഒരുകനലായ് നിന്നെയെന്‍ ചൊടിയിതളില്‍ വാങ്ങി ഞാന്‍’.. സന്തോഷ് വര്‍മ്മയെഴുതിയതാണ്. ഇതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. ചൊടി കരിഞ്ഞു പോകില്ളേ. ബഡ്ഡി എന്നല്ല; ബ്ളഡി എന്നാണ് ഇതുകേട്ടപ്പോള്‍ എനിക്ക് പറയാന്‍ തോന്നിയത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതില്‍ എനിക്ക് സന്തോഷമല്ല ദു$ഖമാണ് ഇപ്പോള്‍ തോന്നുന്നത്.

ടെന്നി ജോപ്പനും ശാലുമേനോനും ജാമ്യം


കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന ടെന്നി ജോപ്പനും ശാലു മേനോനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സതീശ് ചന്ദ്രന്‍്റെ അധ്യക്ഷതയിലുള്ള ഹൈകോടതി ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ടെന്നി ജോപ്പന്‍ കൊട്ടാരക്കര പുത്തൂര്‍ സ്റ്റേഷന്‍ പരിധി വിട്ട് പോകരുതെന്നും ആവശ്യം വരുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. 50,000 രൂപയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് ടെന്നി ജോപ്പന്‍ പുറത്തിറങ്ങുന്നത്.

കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ശാലു മേനോന് ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈകോടതിയെ അറിയിച്ചിരുന്നു. കേസില്‍ ശാലുവിനെതിരായ സാമ്പത്തിക കുറ്റാരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ളെന്നും തട്ടിപ്പ് തുകയുടെ ഉറവിടം കണ്ടത്തെിയിട്ടില്ളെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

ഇതേകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനെതിരായ അന്വേഷണം പൂര്‍ത്തിയാകാറായതിനാല്‍ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ളെന്നും സറക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ടീം സോളാറിന ഒത്താശ ചെയ്തുകൊടുത്തുവെന്ന കേസിലാണ് ജോപ്പന്‍ അറസ്റ്റിലായത്.
കേസിലെ മൂന്നാം പ്രതിയായ ജോപ്പന്‍ ജൂണ്‍ 28 നാണ് അറസ്റ്റിലായത്. . തിരുവനന്തപുരം സ്വദേശി റാസിക് അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലു മേനോന്‍ അറസ്റ്റിലായത്.

ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ച ലോകകപ്പ് 2022 സംബന്ധിച്ച് നടക്കുന്ന സംവാദങ്ങള്‍ അവസാനിക്കുന്നില്ല

ലോകകപ്പ് ശൈത്യകാലത്തേക്ക് മാറ്റണമെന്ന ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ലോകകപ്പ് ഖത്തറില്‍ നടത്തുന്നതിനെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായപ്രകടനങ്ങളുമായി ഫുട്ബാള്‍ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയത്. ശൈത്യകാലത്തേക്ക് ടൂര്‍ണമെന്‍റ് മാറ്റുന്നത് ഇംഗ്ളണ്ടിലെയും ജര്‍മ്മനിയിലേതുമുള്‍പ്പെടെയുള്ള യൂറോപ്യന്‍ ക്ളബ് ഫുട്ബാള്‍ ലീഗുകള്‍ക്ക് ഹാനികരമാവുമെന്ന വാദവുമായി ഫുട്ബാള്‍ ലീഗ് അധികൃതരും ഇതിന്‍െറ ചുവടുപിടിച്ച് ലോകകപ്പ് ഖത്തറില്‍ നിന്ന് മാറ്റണമെന്ന വാദവുമായി ഒരുവിഭാഗവും രംഗത്തുവന്നു. എന്നാല്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലൊന്നില്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്നത് തടയിടാനുള്ള യൂറോപ്യന്‍ ഫുട്ബാള്‍ ലോബിയാണ് വിവിദത്തിന് പിന്നിലെന്ന വാദവും ശക്തമാണ്.

ഖത്തര്‍ ഫുട്ബാള്‍ അധികൃതര്‍ ഇതിന് ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഫുട്ബാള്‍ ആരാധകര്‍ക്കും വിവാദങ്ങളില്‍ കടുത്ത ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ ഖത്തറിന് പിന്തുണയുമായി ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ അധ്യക്ഷന്‍ ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ രംഗത്തെത്തിയിരുന്നു. ഖത്തര്‍ ലോകപ്പ് ഏഷ്യക്കാകെ അഭിമാനകരമായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഖത്തറിന് ലോകകപ്പ് ടൂര്‍ണമെന്‍റ് അവിസ്മരണീയമാക്കാന്‍ കഴിയുമെന്ന് പറഞ്ഞ അദ്ദേഹം ഫിഫ ലോകകപ്പിന് ഏഷ്യ ആതിഥേയത്വം വഹിക്കുന്നത് രണ്ടാം തവണമാത്രമാണെന്നും വ്യക്തമാക്കി. വിവിധ കാരണങ്ങള്‍ പറഞ്ഞ് മല്‍സരങ്ങള്‍ ഖത്തറില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ യൂറോപ്പിന്‍െറ നിക്ഷിപ്ത താല്‍പര്യങ്ങളെയാണ് പ്രതിനിധീകരിക്കുതെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.

 അല്‍ജസീറയുടെ ബ്രിട്ടീഷുകാരനായ സ്പോര്‍ട്സ് സ്പെഷ്യലിസറ്റ് ലീ വെല്ലിങ്സ് എഴുതിയ ലേഖനം ഈ വാദത്തെ ചോദ്യംചെയ്തിരുന്നു. ചൂട് പ്രശ്നമാണെന്ന വാദമുയിക്കുവര്‍ ഇതുവരെ ലോകകപ്പിന് ആതിഥ്യമരുളിയിട്ടില്ലാത്ത മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് അത് നടത്താനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മല്‍സരങ്ങള്‍ ഖത്തറിന് പുറത്തേക്ക് മാറ്റണമെന്ന് പറയുവര്‍, ലോകത്തിന്‍െറ ചിലഭാഗങ്ങളില്‍ ലോകകപ്പ് നടത്താന്‍ പാടില്ലൊണ് വാദിക്കുന്നത്. ലോകമെന്നാല്‍ യൂറോപ്പല്ല. ഖത്തറില്‍ നടക്കാനിരിക്കുത് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പല്ലെന്നും ലോകകപ്പ് മല്‍സരമാണെും വിമര്‍ശകര്‍ മനസിലാക്കണമെും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഖത്തര്‍ ലോകകപ്പ് തണുപ്പുകാലത്തേക്ക് മാറ്റുതുമായി ബന്ധപ്പെട്ട പ്രശ്നം ഒക്ടോബറില്‍ ഫിഫ ചര്‍ച്ച ചെയ്യാനിരിക്കെ, യൂറോപ്യന്‍ ഫുട്ബോള്‍ പ്രതിനിധികള്‍ പ്രസ്താവനകളുമായി ഇടയ്ക്കിടെ രംഗത്തെത്തുന്നതിന്‍െറ സാംഗത്യത്തെ അദ്ദേഹം ലാഖനത്തിലൂടെ ചോദ്യംചെയ്തിരുന്നു. ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷനോ ജര്‍മന്‍ വിമര്‍ശകരോ അല്ല ഫിഫയുടെ നടത്തിപ്പുകാരെന്നും അദ്ദേഹം തുറന്നടിച്ചു.

നിലമ്പൂരിൽ പോത്തിനെ വെടി വെച്ച് കൊന്നു


Olipporu new latest malayalam movie olipporu fahad fazil

Olipporu new latest malayalam movie olipporu fahad fazil poster theatre list
Olipporu new latest malayalam movie olipporu fahad fazil
ഇ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം താഴെ കമന്റ്‌ ചെയ്യു !!!

Thursday, 22 August 2013

കൊന്തയും പൂണൂലുമായി ഭാമ

ഇടക്കാലത്ത് മലയാളം തഴഞ്ഞ പ്പോള്‍ ഇതര ഭാഷകളിലേക്ക് ചുവടുമാറ്റി നല്ല അഭിനേത്രി എന്ന പേരെടുത്ത ഭാമയ്ക്ക് ഇപ്പോള്‍ മലയാളത്തില്‍ തിരക്കേറുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്‌യുന്ന കൊന്തയും പൂണൂലുമാണ് ഭാമയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ഒരു വയസുളള കുട്ടിയുടെ അമ്മയായിട്ടാണ് ഭാമ അഭിനയിക്കുന്നതെന്ന പ്രത്യേകതയുണ്ട്. അമൃത എന്നാണ് ഭാമയുടെ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.




കുഞ്ചാക്കോ ബോബനാണ്ചിത്രത്തിലെ നായകന്‍. സോഹന്‍ലാലിന്‍റെ കഥവീട്, രാകേഷ് ഗോപന്‍ സംവിധാനം ചെയ്‌യുന്ന 100 ഡിഗ്രി സെല്‍ഷ്യസ്, ഡി കന്പനി എന്ന ആന്തോളജിയിലെ ഡേ ഒാഫ് ജഡ്ജ്മന്‍റ് എന്നിവ യിലാണ് ഇനി റിലീസ് ചെയ്‌യാനുളള ഭാമയുടെ ചിത്രങ്ങള്‍.

ഫഹദ് കാക്കി അണിയുന്നു

ഫഹദ് കാക്കി അണിയുന്നു




കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കു ന്നതില്‍ ഏകദേശം ഒരു കമല്‍ഹാ സന്‍ ലൈന്‍ പിന്തുടരുന്ന ഫഹദ് ഫാസില്‍ പുത്തന്‍ ഗെറ്റപ്പില്‍. കരിയറിലെ ആദ്യ പൊലീസ് വേഷം അവതരിപ്പിക്കുന്നതിന്‍റെ ത്രില്ലില്‍ ആണ് ഫഹദ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്‌യുന്ന വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ് പൊലീസായി ഫഹദ് അഭിനയിക്കുന്നത്. അഭിനയത്തില്‍ പ്രായവും കഷണ്ടിയുമൊന്നും ഒരു അളവുകോലലെന്നു തെളിയിച്ച നടനാണ് ഫഹദ്.

ചൂടന്‍ സിനിമകളിലെ ചൂടന്‍ നായകന്‍ എന്ന് ആദ്യകാലത്ത് ടൈപ്പ് ചെയ്‌യപ്പെടുമെന്ന് കരുതിയെങ്കിലും കരിയറില്‍ ഉചിതമായൊരു ട്വിസ്റ്റ് എടുത്ത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മാത്രം ചെയ്‌യുന്നതില്‍ മറ്റേത് യുവതാരത്തേക്കാളുമേറെ ഫഹദ് ശ്രദ്ധിച്ചു. കൈയെ്‌യത്തും ദൂരത്ത് എന്ന ചിത്രം 2001ല്‍ പുറത്തുവന്നപ്പോള്‍ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി തകര്‍ന്നടിയുന്നതാണു കണ്ടത്. ഈ നടന് അഭിനയിക്കാനേ അറിയില്ല, ഇങ്ങനെയൊരു നടന് ഭാവിയേ ഇല്ല എന്നു പറഞ്ഞവരാണ് അധികം. എന്നാല്‍ പിന്നീട് ഫാസിലിന്‍റെ മകന്‍ ഷാനു എന്ന ലേബലില്‍ നിന്ന് നടന്‍ ഫഹദ് ഫാസില്‍ എന്ന പേരും പ്രാപ്തിയും ഫഹദ് നേടിയത് സാമ്യങ്ങളില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്താണ്.

 ഏച്ചുകെട്ടില്ലാത്ത അഭിനയമാണ് ഫഹദിന്‍റെ കഥാപാത്രങ്ങളെ കൂടുതല്‍ ജനിപ്രിയമാക്കിയത്. ഫഹദ് ഏതു കഥാപാത്രം ചെയ്താലും ഇത് ഇയാള്‍ക്കു മാത്രമേ ഇണങ്ങൂയെന്ന് തോന്നുന്നതും ഇതുകൊണ്ടു തന്നെ. ഒരേ രീതിയിലുള്ള വേഷങ്ങള്‍ ഇതുവരെ ഫഹദില്‍ മുദ്രകുത്തപ്പെട്ടിട്ടില്ല. എെടി പ്രഫഷണലായും ഡോക്ടറായും ഡ്രൈവറായും ക്ളാര്‍നെറ്റ് വാദകനായും പെയ്ന്‍ററായും അഭിനയിച്ച ഫഹദിന്‍റെ പൊലീസ് ഗെറ്റപ്പ് ആണ് ഇനി വരാനിരിക്കുന്നത്. ഫഹദ് കാക്കി അണിയുന്ന സൈക്കോളജിക്കല്‍ സസ്പന്‍സ് ത്രില്ലറായ വണ്‍ ബൈ ടുവില്‍ മുരളി ഗോപിയാണ് മറ്റൊരു നായകന്‍. ഹണി റോസ്, അഭിനയ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജയമോഹന്‍ ആണ്. സംവിധായകന്‍ ശ്യാമപ്രസാദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മലയാള സിനിമ യാത്ര ചെയ്‌യുന്നു

മലയാളത്തിലിത് ട്രാവല്‍ സിനിമകളുടെയും ത്രില്ലറുകളുടെയും കാലം. അടുത്തിടെയിറങ്ങിയ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി‘ എന്ന സിനിമ കണ്ട ഒട്ടു മിക്ക പ്രേക്ഷകരും നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ബൈക്കില്‍ ഹിമാലയം വരെയൊരു യാത്ര. ആരും കൊതിക്കുന്ന വിധത്തിലുള്ള അത്തരമൊരു യാത്രയും അതിനിടയിലെ സംഭവവികാസങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. മുംബൈ പൊലീസും, മെമ്മറീസും ത്രില്ലര്‍ സിനിമകളുടെ രൂപത്തിലെത്തി പ്രേക്ഷ കരെ രസിപ്പിച്ചു. എങ്കില്‍ പിന്നെ ഇതെല്ലാം ചേര്‍ത്തൊരു സിനിമയെടുത്താലോ എന്ന് സംവിധായകന്‍ സുനില്‍ കരയാട്ടുകരയും എഴുത്തുകാരന്‍ ശ്രീജിത്തും ചേര്‍ന്ന് ചിന്തിച്ചപ്പോള്‍ ‘പകിട‘എന്ന പുതിയ സിനിമയ്ക്കുള്ള വിഭവങ്ങളായി.

 ഒക്‌ടോബര്‍ പകുതിയോടെ റിലീസ് പ്രതീക്ഷിക്കാവുന്ന മലയാളത്തിലെ ഒരു ട്രാവല്‍ സിനിമയാവും ഇത്. സിനിമയുടെ ആദ്യ പകുതിയ്ക്കവസാനം മുതല്‍ യാത്രയാരംഭിക്കുന്നുവെങ്കിലും നീലാകാശം പോലെ പൂര്‍ണമായും ഒരു ട്രാവല്‍ സിനിമയായി രിക്കില്ല ഇത്. ത്രില്ലര്‍ സ്വഭാവമുള്ള തമാശയും കുടുംബ വിഷയങ്ങളും ഉള്‍ക്കൊള്ളിക്കുന്ന ഒരു സിനിമയാവും ന്യൂജനറേഷന്‍ സിനിമകള്‍ കുടുംബ ബന്ധങ്ങള്‍ ഒഴിവാക്കിയ കഥ പറയുന്ന ഇക്കാലത്ത് നായകനും കുടുംബവുമായുള്ള പശ്ചാത്തലം സിനിമയിലെ കഥയ്ക്കുണ്ട്.

ആദി എന്ന യുവാവും ജോര്‍ജ് കോശി അന്ത്രപ്പേര്‍ എന്ന മധ്യവയസ്കനുമാണ് കഥയില്‍ മുഖ്യ കഥാപാത്രങ്ങളില്‍. ജോര്‍ജ് വര്‍ഗീസായി ബിജു മേനോനും, ആദിയായി ആസിഫ് അലിയും എത്തുന്ന സിനിമയില്‍ അപൂര്‍വ ബോസ്, അജു വര്‍ഗീസ്, ഷൈന്‍ ടോം, വിഷ്ണു തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 കുമളി, കന്പം, തേനി വഴി രാമേശ്വരം വരെയാണ് യാത്ര. എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന സിനിമയെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുത്തുക പ്രയാസകരമെന്ന് തിരക്കഥാകൃത്ത് ശ്രീജിത്ത് മനോരമ ഓണ്‍ലൈനിനോട് പറയുന്നു.

ദാ വരുന്നു മാരുതി മിനി എസ് യു വി

ദാ വരുന്നു മാരുതി മിനി എസ് യു വി



ഇനിയുള്ള കാലം മിനി എസ് യു വികളുടേതാണ്. ഇന്നലെയും ഇറങ്ങി ഒരെണ്ണം. നിസ്സാന്‍ ടെറാനോ. ഡസ്റ്റര്‍ പ്ളാറ്റ്‌ഫോമില്‍ ഏതാനും ലക്ഷങ്ങളുടെ വിലക്കുറവില്‍ ഒക്‌ടോബറില്‍ വില്‍പയ്ക്കു തുടക്കമിടുകയാണ് ടെറാനോ. ഫോഡ് ഇക്കോ സ്‌പോര്‍ട്ട് വില്‍പന ഗ്രാഫ് ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ആദ്യമെത്തിയ ഡസ്റ്റര്‍ കുലുക്കമില്ലാതെ മുന്നേറുന്നു. വരുന്ന രണ്ടു കൊല്ലത്തിനകം 40 മിനി എസ് യു വികള്‍ ഇന്ത്യയില്‍ ഇറങ്ങുമെന്നാണു പ്രഖ്യാപനം. മൊത്തത്തില്‍ കൊച്ച് എസ് യു വികളുടെ പൂക്കാലം.


ഹാച്ച്ബാക്ക് കാറുകള്‍പ്പോലെ മിനി എസ് യുവികള്‍ പരക്കാന്‍ പോകുന്നു. ഈ തിക്കിലും തിരക്കിലും കാത്തിരിക്കേണ്ട ഒരു വാഹനമുണ്ട്. സുസുക്കി ആല്‍ഫ. 2014 ജനുവരിയില്‍ ഒാട്ടോ എക്സ്‌പൊയില്‍ പുറത്തിറക്കും. പെട്രോള്‍, ഡീസല്‍ മോഡലുകളിലായി സുസുക്കിയുടെ മുഴുവന്‍ ഒാഫ് റോഡിങ് പാരന്പര്യവും പേറുന്ന അത്യാധുനിക മിനി എസ് യു വി. വില 10 ലക്ഷത്തില്‍ത്താഴെ. മിനി എസ് യു വി ഇന്ത്യയിലിപ്പോള്‍ പുതുമയാണെങ്കിലും ജപ്പാനിലും യൂറോപ്പിലുമൊക്കെ അറുപതുകളിലേ ഈ സങ്കല്‍പത്തിനു പ്രചാരമുണ്ടായിരുന്നു. അന്നൊക്കെ മിനിയെന്നാല്‍ ശരിക്കും മിനി എസ് യു വി തന്നെ. 350 സി സി രണ്ടു സ്‌ട്രോക്ക് എന്‍ജിനുള്ള മുഖ്യമായും രണ്ടു സീറ്റുകളുമുള്ള നാലു വീല്‍ ഡ്രൈവ് വാഹനങ്ങള്‍. ലോക യുദ്ധം കഴിഞ്ഞ സാന്പത്തിക മാന്ദ്യകാലത്ത് ഇത്തരം വാഹനങ്ങള്‍ യുദ്ധം തകര്‍ത്ത ജപ്പാനും യൂറോപ്പിനുമൊക്കെ ആവശ്യവുമായിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായിരുന്നു ജീപ്പ് രൂപമുണ്ടായിരുന്ന മിനി എസ് യു വികള്‍ ഉപയോഗിച്ചിരുന്നത്.


ഇന്ത്യയില്‍ മിനി എസ് യു വിയെന്ന് അറിയപ്പെടുന്ന വാഹനങ്ങള്‍ ഇന്നും നാലു വീല്‍ ഡ്രൈവലെ്ലങ്കില്‍ അന്നത്തെ ജാപ്പനീസ് മിനികള്‍ ശരിയായ ഫോര്‍ ബൈ ഫോര്‍ തന്നെയായിരുന്നു. പഴയ കാല ജാപ്പനീസ് മിനി എസ് യു വികളില്‍ പ്രാമുഖ്യം സുസുക്കിക്കു തന്നെ. അറുപതുകളുടെ അവസാനം ഹോപ് മോട്ടോര്‍ കന്പനിയെന്ന നിര്‍മാതാക്കളെ ഏറ്റെടുത്തതോടെയാണ് തുടക്കം. ആദ്യ തലമുറ ജിംനി 1970 ല്‍ ഇറങ്ങി. 25 ബി എച്ച് പി ശക്തിയുള്ള 359 സി സി രണ്ടു സിലണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള മോഡലിന് മൂന്നു സീറ്റായിരുന്നു. ആകെ നീളം മൂന്നു മീറ്ററില്‍ തഴെ. 15 ഇഞ്ച് വീലുകള്‍. ജീപ്പിനെ അനുസ്മരിപ്പിക്കുന്ന ക്യാന്‍വാസ് ടോപ്. മൊത്തത്തില്‍ ക്യൂട്ട്. ഈ ജിംനിയുടെ മൂന്നാം തലമുറയാണിപ്പോള്‍. രണ്ടാം തലമുറയ്ക്ക് ജിപ്സിയോടാണു സാമ്യം. എന്നാലിപ്പോള്‍ വരാന്‍പോകുന്ന ആല്‍ഫ മൊത്തത്തില്‍ പുതിയ പ്ളാറ്റ്‌ഫോമില്‍ ആധുനിക ഡൈനാമിക് രൂപത്തിലായിരിക്കും.


 തെല്ലു കൂടുതല്‍ ഡൈനാമിക് ആണോയെന്നു 2012 ഒാട്ടൊ എക്സ്‌പൊയില്‍ ആദ്യ പ്രോട്ടൊടൈപ്പുകള്‍ കണ്ടവര്‍ക്കു തോന്നിയിട്ടുണ്ടാവണം. എക്സ് എ ആല്‍ഫ എന്നാണ് പുതിയ വാഹനത്തിന്‍െറ മുഴുനാമം. ചിലപ്പോള്‍ കോഡ് നാമമാകാം. എന്തായാലും ഫ്യൂച്ചറിസ്റ്റിക് എന്നു വിശേഷിപ്പിക്കാവുന്ന ഡിസൈനാണ് ആല്‍ഫ. എക്്സ് എന്നത് ക്രോസ് ഒാവറിനെയും എ എന്നത് എന്‍ട്രി ലെവലിനെയും സൂചിപ്പിക്കുന്നു. മാരുതിയും സുസുക്കിയും സംയുക്തമായാണ് ഈ വാഹനം വികസിപ്പിചെ്ചടുക്കുന്നത്. സ്വിഫ്റ്റ് പ്ളാറ്റ്‌ഫോമിലാണ് നിര്‍മാണമെന്നു ശ്രുതികളുണ്ട്. ആധുനികമെങ്കിലും ജിംമ്നിയുടെ ക്യാരക്ടര്‍ ഗ്രില്‍ പുതിയ മോഡലിലും നില നിര്‍ത്തിയിട്ടുണ്ട്. എല്‍ ഇ ഡി ഹെഡ്ലാംപുകളും ബോഡിയില്‍ ഇന്‍റഗ്രേറ്റ് ചെയ്ത ബന്പറുമാണ്. വശങ്ങളില്‍ നിന്നു ലാന്‍ഡ് റോവര്‍ ഇവോക്കിനോടിനു വിദൂരഛായയുണ്ട്. എന്നാല്‍ ഇവോക്കിന്‍റയത്ര വലുപ്പമില്ല. ഒാട്ടൊ എക്സ്‌പൊയിലെ പ്രോട്ടൊടൈപ്പിന് നാലു മീറ്ററോളം നീളവും 1.9 മീറ്റര്‍ വീതിയും 1.6 മീറ്റര്‍ ഉയരവുമുണ്ടായിരുന്നു. വീല്‍ബേസ് 2.5 മീറ്റര്‍. വലിയ വീലുകള്‍ 18 ഇഞ്ച്, ലോ പ്രൊഫൈല്‍. നിലവിലുള്ള മിനി എസ് യു വികളില്‍ നിന്നു ആല്‍ഫയെ മാറ്റിനിര്‍ത്തുന്ന ഘടകം നാലു വീല്‍ ഡ്രൈവ് തന്നെ. രണ്ടു വീല്‍ ഡ്രൈവ് മോഡലുമുണ്ട്. 1.2 ലീറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലീറ്റര്‍ ഫിയറ്റ് ഡീസല്‍ എന്‍ജിനും ഉള്ള മോഡലുകളുണ്ടാവും.

 എ ബി എസ്, എയര്‍ബാഗ് തുടങ്ങിയ സുരക്ഷാസൗകര്യങ്ങളുമുണ്ട്. ഉള്ളിലെ സൗകര്യങ്ങള്‍ക്കും പഞ്ഞമില്ല. പവര്‍ വിന്‍ഡോ, മ്യൂസിക് സിസ്റ്റം, പാര്‍ക്ക് സെന്‍സര്‍, പിന്‍ എ സി വെന്‍റുകള്‍, മികച്ച സീറ്റുകള്‍, ആവശ്യത്തിനു ലെഗ് റൂം എന്നിങ്ങനെ പോകുന്നു സൗകര്യങ്ങള്‍. മിനി എസ് യു വിയിലാണ് കണ്ണെങ്കില്‍ ഏതാനും മാസം കൂടി കാത്തിരിക്കുന്നത് ബുദ്ധിയാണ്.



EXCLUSIEVE CONTEST ZOOM AND WHIN SAMSUNG GALAXY s4

EXCLUSIEVE CONTEST ZOOM AND WHIN SAMSUNG GALAXY s4



CLICK THE LINK https://www.facebook.com/SamsungMobileArabia?sk=app_416467318462574

ഷാർജയിലെ ഹൈപേർ മാർകെടിലെ 1 ലക്ഷം ദിര്ഹത്തിന്റെ കവർച്ച cctv ക്യാമറയിൽ

ഷാർജയിലെ   ഹൈപേർ മാർകെടിലെ  1 ലക്ഷം ദിര്ഹത്തിന്റെ കവർച്ച  cctv ക്യാമറയിൽ


Sharjah Hyper Market theft caught on CC TV, Asianet News Exclusive


Wednesday, 21 August 2013

സൗദി അറേബ്യയിലെ 20 വയസ്സ് പ്രായമുള്ള 610 കിലോ തൂകമുള്ള യുവാവിനെ crine ഉപയോഗിച്ച് റൂമില നിന്നും താഴെ ഇറക്കുന്നു


Saudi Arabia, 20 year old boy weighs is 610 kilograms








മോഹൻലാലിൻറെ ആദ്യത്തെ സീൻ

മോഹൻലാലിൻറെ ആദ്യത്തെ സീൻ



Reporter malayalam tv channel live watch online

Reporter malayalam tv channel live watch online




Live streaming video by Ustream


watch kamudy tv live malayalam channel live streaming

watch kamudy tv live malayalam channel live streaming



Amritha tv live streaming watch online live malayalam channel watch online

Amritha tv live streaming watch online live malayalam channel watch online






Mediaone tv live watch online malayalam tv channel

Mediaone tv live watch online malayalam tv channel





Indiavision live tv watch online streaming

Indiavision live tv watch online streaming

Surya singing for the first time Surya unseen video watch online


ഫുട്ബോൾ സ്റ്റെടിയത്തിൽ നടന്ന അക്രമം

ഫുട്ബോൾ സ്റ്റെടിയത്തിൽ  നടന്ന അക്രമം






Tuesday, 20 August 2013

പ്രേതം വിഡി യോ യിൽ പ്രത്യക്ഷ പെട്ടു

കാർ ഡ്രിഫ്റ്റ് നിടയിൽ നടന്ന വലിയ അക്സിടെന്റ്റ്


ദുബയിയുടെ മനോഹര ദ്രിശ്യങ്ങൾ


പ്രവാസികളുടെ സമ്പാദ്യം രോഗമാവരുത്

ദാരിദ്ര്യത്തില്‍നിന്ന് സമൃദ്ധിയിലേക്കുള്ള പ്രയാണമായിരുന്നു മലയാളിയുടെ പ്രവാസജീവിതമെങ്കില്‍ അവന്‍െറ സമ്പാദ്യത്തില്‍ ഇന്ന് ഏറിയപങ്കും രോഗങ്ങളാണ്. പല മലയാളികളും ഇന്ന് നാട്ടില്‍ വരുന്നത് ഡോക്ടറെ കാണാനും ചികിത്സക്കുമാണ്. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ചതൊക്കെയും ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും മരുന്നുകമ്പനികള്‍ക്കും നല്‍കേണ്ട അവസ്ഥയാണ്.

 ആദ്യകാലങ്ങളില്‍ മൂത്രാശയ രോഗങ്ങളായിരുന്നു ഗള്‍ഫ് മലയാളിയുടെ പ്രധാന ശത്രുവെങ്കില്‍ ഇന്ന് ജീവിതശൈലീ രോഗങ്ങളാണ് ഭീഷണി. ചുട്ടുപഴുത്ത കാലാവസ്ഥയിലെ കഠിനാധ്വാനവും ആവശ്യത്തിനു വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയും സൃഷ്ടിച്ച, വൃക്കയിലും മൂത്രസഞ്ചിയിലുമുള്ള കല്ലായിരുന്നു ഒരു പതിറ്റാണ്ട് മുമ്പുള്ള ഗള്‍ഫ് മലയാളിയുടെ മുഖ്യ ആരോഗ്യപ്രശ്നം. എന്നാല്‍, മെറ്റബോളിക് സിന്‍ഡ്രോം അഥവാ സിന്‍ഡോം-എക്സ് എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന നിരവധി രോഗങ്ങളുടെ കൂട്ടായ്മയാണ് ഇന്ന് ഭൂരിഭാഗം പ്രവാസിയും നേരിടുന്നത്. ഫാറ്റി ലിവര്‍ എന്നുവിളിക്കുന്ന കരള്‍വീക്കവും മൂടികൊഴിച്ചിലും തുടര്‍ന്നുള്ള കഷണ്ടിയും ബീജത്തിന്‍െറ അളവു കുറഞ്ഞ് ഉല്‍പാദശേഷികുറയുന്നതും എല്ലാം ഇതിന്‍െറ കൂടെയുണ്ട്.

 പ്രമേഹം, കൊളസ്¤്രടാള്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നീ രോഗങ്ങളാണ് മെറ്റബോളിസ് സിന്‍ഡ്രോമിന്‍െറ കീഴില്‍ വരുന്നത്. ഇവയില്‍ ഏതെങ്കിലും മൂന്നെണ്ണമെങ്കിലും ഇല്ലാത്ത ഗള്‍ഫ് മലയാളികള്‍ കുറവാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തെറ്റായ ജീവിതശൈലിയും മാനസികസംഘര്‍ഷങ്ങളും രോഗകാരണമായി വിലയിരുത്തപ്പെടുന്നു. പച്ചക്കറികളും ധാന്യങ്ങളും ചക്കയും മാങ്ങയും ഇലക്കറികളുമടങ്ങിയ നാടന്‍ഭക്ഷണം കഴിച്ചുശീലിച്ച മലയാളി ഗള്‍ഫിലെത്തുന്നതോടെ ആകെ മാറുകയായി. നാരുകളടങ്ങിയ പച്ചക്കറികളെ ഉപേക്ഷിച്ച് അവന്‍ വറുത്തതും പൊരിച്ചതുമായി മാംസാഹാരത്തിന് പിറകെ പോകുന്നു. ജോലികഴിഞ്ഞ് ക്ഷീണിച്ചെത്തിയശേഷം പാചകം ചെയ്യാനുള്ള മടിയും സമയക്കുറവുമാണ് അവനെ റസ്റ്റാറന്‍റ് ഫുഡ് സംസ്കാരത്തിലേക്ക് നയിക്കുന്നത്.

 വ്യായാമം ഒട്ടുമില്ലാത്ത ജീവിതവും കൂടെ മാനസിക സംഘര്‍ഷങ്ങളും കൂടിയാവുമ്പോള്‍ പതുക്കെ രോഗങ്ങള്‍ പടികടന്നെത്തുകയായി. മാറുന്ന ആഹാരശൈലിയും ക്രമംതെറ്റുന്ന ജീവിതരീതികളും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയും കഠിനമായ ജോലിയുമെല്ലാം ഈ അവസ്ഥക്ക് കാരണമാണെങ്കിലും കുറെയൊക്കെ ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഇന്ന് ഗള്‍ഫ് മലയാളിക്കുള്ളത്. കൊളസ്ട്രോള്‍ അഥവാ രക്തക്കുഴലുകളിലും കരളിലും കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് സിന്‍ഡ്രോം-എക്സ് രോഗങ്ങളിലെ പ്രധാന വില്ലന്‍. ധമനികളില്‍ തടസ്സം സൃഷ്ടിച്ച് ഇത് ഹൃദയാഘാതത്തിന് കാരണമാവുന്നു.

 ഭക്ഷണരീതികളും വ്യായമമില്ലായ്മയുമാണ് ഈ രോഗത്തിന് വഴിവെക്കുന്നത്. ഹൃദയാഘാതവും പക്ഷാഘാതവുമെല്ലാം അമിത കൊളസ്ട്രോളിന്‍െറ പ്രത്യാഘാതങ്ങളാണ്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ ഹൃദയാഘാതവും തലച്ചോറിലെ സൂക്ഷ്മധമനികള്‍ അടയുകയോ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോള്‍ പക്ഷാഘാതവുമുണ്ടാവും. പ്രമേഹമാണ് അടുത്തഭീഷണി. പാരമ്പര്യം ഒരു മുഖ്യഘടകമാണെങ്കിലും ഭക്ഷണശൈലിയും വ്യായാമരഹിതമായ ജീവിതവും രോഗത്തിന്‍െറ പ്രധാന കാരണംതന്നെ. പ്രമേഹം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുകയും രോഗശാന്തിക്ക് അനുസരിച്ച് ജീവിതശൈലി ക്രമപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ രോഗം ക്രമേണ കാഴ്ചശക്തിയെയും വൃക്കകളെയും കാല്‍പാദങ്ങളെയും ലൈംഗികശേഷിയെയും ബാധിച്ച് ജീവിതം ദുസ്സഹമാക്കും. ഗുരുതരമായ നിരവധി രോഗങ്ങള്‍ക്ക് വഴിമരുന്നിടുന്ന അസുഖമാണ് രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍. ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താവുന്ന ആരോഗ്യപ്രശ്നമാണിതെങ്കിലും മിക്കവരും ഇതിനെ അവഗണിക്കുകയാണ് പതിവ്.


 ഹൃദ്രോഗം, മസ്തിഷ്കാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങി മാരകമായ നിരവധി രോഗങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് രക്തസമ്മര്‍ദം. രക്തത്തില്‍ യൂറിക് ആസിഡിന്‍െറ അളവ് കൂടുന്ന പ്രവണതയും ഗള്‍ഫ് മലയാളികളില്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. സന്ധികളില്‍ വേദനയും മൂത്രാശയ കല്ലുകളും പ്രമേഹത്തിനുള്ള സാധ്യതയുമാണ് യൂറിക് ആസിഡ് കൂടിയാലുള്ള പ്രശ്നങ്ങള്‍. ഹോട്ടല്‍ഭക്ഷണവും ഫാസ്റ്റ് ഫുഡുകളും നല്‍കുന്ന താല്‍ക്കാലിക ആശ്വാസങ്ങളുടെ പിടിയില്‍നിന്ന് മോചിതനാകുകയാണ് ആരോഗ്യവഴിയിലേക്കുള്ള ചുവടുവെപ്പ് എന്നനിലയില്‍ ആദ്യം ചെയ്യേണ്ടത്. ഭക്ഷണകാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുകയും കര്‍ശനമായ ചില ചിട്ടകള്‍ ജീവിതത്തിലേക്ക് കൊണ്ടുവരുകയും വേണം. താമസസ്ഥത്ത് ആഹാരം പാകംചെയ്ത് ശീലിക്കുകയും എളുപ്പത്തില്‍ പാകംചെയ്യാന്‍ കഴിയുന്നതും കുറഞ്ഞ വിലക്ക് കിട്ടുന്നതുമായ ചിക്കനെ സ്ഥിരം ഭക്ഷണത്തില്‍നിന്ന് പുറത്താക്കുകയും വേണം. പൊണ്ണത്തടിക്കും കുടവയറിനും കാരണമാകുന്ന ചിക്കന്‍ വിഭവങ്ങള്‍ പിന്നീട് പൈല്‍സ് രോഗത്തിനും കാരണമാവും. ഗള്‍ഫ്മലയാളികളില്‍ ഭൂരിപക്ഷവും പൈല്‍സ് രോഗത്തിന്‍െറ പിടിയിലാണെന്നത് ഒരു വസ്തുതയാണ്.

 വന്‍ നഗരങ്ങളില്‍ ഈയിടെ ഉയര്‍ന്നുവന്ന മള്‍ട്ടി സ്പെഷാലിറ്റി പൈല്‍സ് ക്ളിനിക്കുകളിലും നാട്ടിന്‍പുറങ്ങളിലെ ബംഗാളി മുറിവൈദ്യന്മാരുടെ അടുത്തും എത്തുന്ന രോഗികളില്‍ ഭൂരിപക്ഷവും ഗള്‍ഫ് മലയാളികള്‍തന്നെ. നാരുകള്‍ അടങ്ങിയ പച്ചക്കറിഭക്ഷണം പാടെ ഉപേക്ഷിക്കുകവഴി സൃഷ്ടിക്കപ്പെടുന്ന സ്ഥിരമായ മലബന്ധമാണ് പിന്നീട് പൈല്‍സ് രോഗമായി മാറുന്നതെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. മാനസിക സംഘര്‍ഷവും ഉറക്കപ്രശ്നങ്ങളും ഇതിന് ആക്കംകൂട്ടുകയും ചെയ്യുന്നു. ജീവിതക്രമത്തില്‍ കൃത്യത പാലിക്കാന്‍ കഴിയാത്തതാണ് ഗള്‍ഫ്മലയാളികള്‍ നേരിടുന്ന പ്രധാനപ്രശ്നം. വിവിധ ഷിഫ്റ്റുകളില്‍ ജോലിചെയ്യേണ്ടിവരുന്ന നഴ്സിങ്, ഡ്രൈവിങ് തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് പത്തും പതിനഞ്ചും മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യണ്ട അവസ്ഥയാണ്.

ലഘുഭക്ഷണവും കോളയും കഴിച്ച് തല്‍ക്കാലികമായി വിശപ്പില്‍നിന്ന് മോചനം നേടുന്ന ഇവര്‍ ഉറങ്ങുംമുമ്പ് വിശപ്പില്ലെങ്കില്‍ പോലും വയറുനിറച്ച് ആഹാരം കഴിക്കുന്നു. ഇതും രോഗങ്ങളെ ക്ഷണിച്ചു വരുത്തും. വരുമാനവും ചെലവുകളും ഒത്തുപോകാത്ത അവസ്ഥയും ഗള്‍ഫിലെ ഭക്ഷണ സാധനങ്ങളും പൊള്ളുന്നവിലയും കണക്കിലെടുത്ത് എന്തെങ്കിലും കഴിച്ച് വയറു നിറക്കുന്ന സ്വഭാവവും ചില മലയാളികള്‍ക്കുണ്ടെന്ന് പ്രമുഖ ഗ്യാസ്ട്രോ എന്‍ററോളജി വിദഗ്ധര്‍ പറയുന്നു. കുടലിലെ അള്‍സര്‍മൂലം കഷ്ടപ്പെടുന്നവരും കുറവല്ല. പച്ചക്കറികളും പഴവര്‍ഗങ്ങളും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും ധാരാളം ശുദ്ധജലം കുടിക്കുകയും തുടര്‍ച്ചയായി ആറു മണിക്കൂറെങ്കിലും ഉറങ്ങുകയും ചെയ്താല്‍ ഇന്ന് നേരിടുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഒരു പരിധിവരെ പരിഹരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗള്‍ഫിലെ ജീവിതം ദുരിതമയമാക്കുന്ന ഘടകങ്ങളിലൊന്നാണ് ഇവിടത്തെ പൊടിക്കാറ്റ്. കാറ്റില്‍ വീശിയടിക്കുന്ന പൊടി നിരന്തരമായി ശ്വാസകോശങ്ങളിലേക്ക് എത്തുകയും തുടര്‍ന്ന് ആസ്ത്മ രോഗികളായി തീരുകയും ചെയ്യുന്നു. ഫീല്‍ഡില്‍ ജോലിയെടുക്കുന്നവരാണ് ഇതിന്‍െറ പ്രധാന ഇരകള്‍. ഗള്‍ഫ്നാടുകളിലെ ജോലി പലപ്പോഴും കാഠിന്യമേറിയതാണെങ്കിലും ശാരീരികമായി വ്യായാമം ലഭിക്കാത്തവയാണ് പലതും. സൗകര്യക്കുറവും സമയക്കുറവും മൂലം പ്രവാസികള്‍ പലരും വ്യായാമരഹിത ജീവിതമാണ് നയിക്കുന്നത്. ജോലി, താമസസ്ഥലത്തെത്തിയാല്‍ ടി.വി കാണലും തമാശകളും പാചകവും അലക്കലുമായി വ്യായാമത്തെ മറന്നുള്ള ജീവിതവും രോഗത്തിലേക്കുള്ള വഴിനടത്തം തന്നെയാണ്.

മേല്‍സൂചിപ്പിച്ച ആരോഗ്യപ്രശ്നങ്ങള്‍ ശാരീരികമാണെങ്കില്‍ അതിനേക്കാള്‍ എത്രയോ അധികം മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ് പ്രവാസികള്‍. കുടുംബങ്ങളെ പിരിഞ്ഞുള്ള ജീവിതവും പുതിയ സാഹചര്യങ്ങളോട് ഇഴുകിച്ചേരാനുള്ള പ്രയാസവും മൂലം നിരവധി മാനസിക പ്രശ്നങ്ങളാണ് ഒരു ഗള്‍ഫ്മലയാളിക്ക് നേരിടേണ്ടിവരുന്നത്. നിരന്തര മാനസിക സംഘര്‍ഷങ്ങളും ഉത്കണ്ഠയും വിഷാദവും ചേര്‍ന്ന് ഭൂരിപക്ഷം പേരുടെയും ജീവിതം ദുസ്സഹമാക്കുന്നുണ്ട്. പ്രവാസി അനുഭവിക്കുന്ന ശാരീരിക പ്രശ്നങ്ങളുടെ പ്രധാന കാരണവും ഇത്തരം മാനസിക പ്രശ്നങ്ങളാണെന്ന് മന$ശാസ്ത്രജ്ഞര്‍ പറയുന്നു. രോഗം വന്നശേഷം വന്‍തുക മുടക്കി മികച്ച ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് രോഗംവരാതെ സൂക്ഷിക്കുകയാണ്. ചെറിയതുക മുടക്കിയുള്ള പതിവായ വൈദ്യപരിശോധനയിലൂടെ മിക്ക രോഗങ്ങളെയും നേരത്തേ കണ്ടെത്താനും തുടക്കത്തിലേ ചികിത്സ ആരംഭിക്കാനും ജീവിതശൈലി മെച്ചപ്പെടുത്തി രോഗത്തെ മറികടക്കാനും കഴിയും. പ്രവാസിയെ സംബന്ധിച്ചിടത്തോളം ആരോഗ്യത്തെ ഗൗരവമായിക്കണ്ട് നിശ്ചിത ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുകയും ആഹാരത്തിന്‍െറയും വ്യായാമത്തിന്‍െറയും കാര്യത്തില്‍ പുനര്‍ചിന്തനം നടത്തുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മഴയത്തും ചിത്രമെഴുതും നികോണ്‍ എ.ഡബ്ള്യു 110

മഴയുടെ ഫോട്ടോ മഴ നനഞ്ഞ് എടുത്താല്‍ എങ്ങനെയിരിക്കും? അതിന് പറ്റിയ കാമറയാണ് പ്രശ്നമെങ്കില്‍ ഒരു വഴി ഇവിടെയുണ്ട്. ‘നികോണ്‍ കൂള്‍പിക്സ് എ.ഡബ്ള്യു 110’ ആണ് പോംവഴിയുമായി ഫ്ളാഷ് മിന്നിച്ച് നില്‍ക്കുന്നത്. വെള്ളത്തില്‍ 18 മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കിടന്നാലും ഈ ചിത്രമെഴുത്ത് തമ്പുരാന് ഒന്നും സംഭവിക്കില്ല. -10 ഡിഗ്രി സെല്‍ഷ്യസിലും നന്നായി പ്രവര്‍ത്തിക്കും. പൊടിയും ഏശില്ല. രണ്ട് മീറ്റര്‍ ദൂരെനിന്ന് വീണാലും ആഘാതവും ഏല്‍ക്കില്ല. കുറഞ്ഞ പ്രകാശത്തിലും മികവുള്ള ചിത്രമെടുക്കാന്‍ തുണയേകും. അള്‍ട്ടിമീറ്റര്‍ (range 300m to 4,500m), ഹൈഡ്രോ ബാരോമീറ്റര്‍, കോമ്പസ്, ജി.പി.എസ് എന്നിവ അടക്കംചെയ്തിട്ടുണ്ട്.




 മൊബൈല്‍ ഫോണുമായും ടാബ്ലറ്റുമായും കണക്ടഡ് ആയിരിക്കാനും ചിത്രങ്ങള്‍ അയക്കാനും വൈ ഫൈയുമുണ്ട്. ഫുള്‍ ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന 16 മെഗാപിക്സല്‍ CMOS (കോംപ്ളിമെന്‍ററി മെറ്റല്‍ ഓക്സൈഡ് സെമി കണ്ടക്ടര്‍) സെന്‍സറാണ്. 5X ഒപ്റ്റിക്കല്‍ സൂം (28-140mm), 125-3200 ഐ.എസ്.ഒ റേഞ്ച്, കുലുങ്ങിയാലും കൃത്യതയുള്ള ചിത്രം ലഭിക്കാന്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഓടുന്ന വസ്തുക്കളുടെ സുവ്യക്ത ചിത്രത്തിന് മിനിട്ടില്‍ എട്ട് ഫ്രെയിമുകള്‍ എടുക്കാവുന്ന സംവിധാനം, വെള്ളത്തിനടിയിലും വ്യക്തത ലഭിക്കാന്‍ ആന്‍റി റിഫ്ളക്ടീവ് കോട്ടിങ്ങുള്ള മൂന്ന് ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ളേ എന്നിവയാണ് പ്രത്യേകതകള്‍. മിനിട്ടില്‍ 30 ഫ്രെയിം വെച്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ വീഡിയോ എടുക്കാനും കേമനാണ്. വില: 16,950 രൂപ.